ലണ്ടന്‍: പ്രശസ്ത ഹോളിവുഡ് നടി ആഞ്ചലീന ജോളിയുടെ നഗ്നചിത്രങ്ങള്‍ വില്പനയ്ക്ക്. ലണ്ടന്‍ ഗാലറിയിലാണ് ചിത്രങ്ങള്‍ വില്പനയ്ക്കുവച്ചിരിക്കുന്നത്...
ലണ്ടന്‍: പ്രശസ്ത ഹോളിവുഡ് നടി ആഞ്ചലീന ജോളിയുടെ നഗ്നചിത്രങ്ങള്‍ വില്പനയ്ക്ക്. ലണ്ടന്‍ ഗാലറിയിലാണ് ചിത്രങ്ങള്‍ വില്പനയ്ക്കുവച്ചിരിക്കുന്നത്. 1800 ബ്രിട്ടീഷ് പൗണ്ടാണ് വില. ഏകദേശം 1.80 രൂപ.
ആഞ്ചലീനയ്ക്ക് 20 വയസ്സുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വില്പനയ്ക്കുള്ളത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കേറ്റ് ഗാര്‍ണറാണ് ചിത്രങ്ങളെടുത്തത്.
ആഞ്ചലീനയ്ക്ക് 20 വയസ്സുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വില്പനയ്ക്കുള്ളത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കേറ്റ് ഗാര്‍ണറാണ് ചിത്രങ്ങളെടുത്തത്.
COMMENTS