നടന് ധനുഷ് നല്ല വഴികാട്ടിയും സുഹൃത്തുമാണെന്ന് നടി അമല പോള്‍. ധനുഷുമായുള്ള അമലയുടെ ബന്ധമാണ് സംവിധായകന് എ എല്‍ വിജയുമായുള്ള വിവാഹബന്ധം തക...
നടന് ധനുഷ് നല്ല വഴികാട്ടിയും സുഹൃത്തുമാണെന്ന് നടി അമല പോള്‍. ധനുഷുമായുള്ള അമലയുടെ ബന്ധമാണ് സംവിധായകന് എ എല്‍ വിജയുമായുള്ള വിവാഹബന്ധം തകര്‍ന്നതിനു പിന്നിലെന്ന ഗോസിപ്പിനോട് പ്രതികരിക്കുകയായിരുന്നു അമല.
വിജയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് ഒത്തുതീര്‍പ്പിലാക്കാന്‍ ശ്രമിച്ചയാളാണ് ധനുഷ്. വിവാഹമോചനം നടക്കരുതെന്ന് ആഗ്രഹിച്ചയാളാണ് ധനുഷ് എന്നും അങ്ങനെയുള്ളയാളിന്റെ പേര് ചേര്‍ത്ത് പറയുമ്പോള്‍ വേദന തോന്നിയെന്നും അമല പറയുന്നു.
വിജയുമായുള്ള അഭിപ്രായ ഭിന്നതയാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. നിലവില്‍ ആരുമായും തനിക്ക് ബന്ധമൊന്നും ഇല്ലെന്നും അമല വ്യക്തമാക്കി.
ധനുഷുമായി തനിക്ക് ബന്ധമുണ്ടെന്ന വാര്‍ത്ത വലിയ അപമാനമുണ്ടാക്കി. തന്റെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ ധനുഷിന്റെ പേര് വലിച്ചിഴച്ചതില്‍ അതിയായ ദുഖമുണ്ടെന്നും അമല പറഞ്ഞു.

COMMENTS