തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാള്‍ മുന്‍ ഭര്‍ത്താവ് എഎല്‍ വിജയ് ആയിരിക്കുമെന്നും എപ്പോഴും അതങ്ങനെ തന്നെ തുടരുമെ...
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാള്‍ മുന്‍ ഭര്‍ത്താവ് എഎല്‍ വിജയ് ആയിരിക്കുമെന്നും എപ്പോഴും അതങ്ങനെ തന്നെ തുടരുമെന്നും നടി അമലാ പോള്‍.
വിവാഹമോചനത്തെക്കുറിച്ചു സംസാരിക്കവേയാണ് അമല ഇതു വ്യക്തമാക്കിയത്. വിവാഹമോചനം പുതിയൊരു ജീവിതത്തിന്റെ തുടക്കമായാണ് കാണുന്നത്. വിവാഹമോചന തീരുമാനം ഏറെ വേദനിപ്പിച്ചു. ആ ദിവസം ഒരുപാടു കരഞ്ഞു.
vijay-amala_vyganewsഎഎല്‍ വിജയിനെ വിവാഹം കഴിച്ചത് തെറ്റായിപ്പോയെന്ന് ഒരിക്കലും പറയില്ല. വിജയിനെ ഇപ്പോഴും ഞാന്‍ സ്നേഹിക്കുന്നു. എന്നും അതങ്ങനെ തുടരുകയും ചെയ്യും. പിരിയാന്‍ വേണ്ടിയല്ലല്ലോ ആരും വിവാഹം കഴിക്കുന്നത്, അമല പറയുന്നു.
സഹോദരന് അഭിജിത്താണ് ശക്തിയും കരുത്തും പിന്തുണയുമെല്ലാം. അവനില്ലാതെ എനിക്കു മുന്നോട്ടു പോകാനാവില്ലെന്നും അമല പറഞ്ഞു.
തമിഴ്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ക്കു കരാര്‍ ചെയ്ത അമല ഇപ്പോള്‍ സ്റ്റേജ് ഷോകളിലും സജീവമാണ്.

COMMENTS