കോഴിക്കോട് : കാന്തപുരത്തിനു മറുപടിയുമായി സംവിധായകന് അലി അക്ബര്‍. മദ്ര,യിലെ ലൈംഗിക പീഡനത്തിന് ഇരയാണ് താനെന്ന് അദ്ദേഹം വെളിപ്പെടുത്തി. മ...
കോഴിക്കോട് : കാന്തപുരത്തിനു മറുപടിയുമായി സംവിധായകന് അലി അക്ബര്‍. മദ്ര,യിലെ ലൈംഗിക പീഡനത്തിന് ഇരയാണ് താനെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മദ്രസയില്‍ ലൈംഗിക പീഡനം നടക്കുന്നെന്ന് ആരോപിക്കുന്നവര്‍ അതിനുള്ള തെളിവുമാ.ി മുന്നോട്ട് വരണമെന്ന് കാന്തപുരം വെല്ലുവിളിച്ചിരുന്നു. തെളിവു നല്കാന് തയ്യാറാണെന്ന് അലി അക്ബര്‍ പറഞ്ഞു.
പീഡിപ്പിച്ചയാള്‍ ഇപ്പോഴും ജീവനോടെയുണ്ട്. ഭയം കൊണ്ട് പീഡനവിവരം ആരോടും പറഞ്ഞില്ലെന്ന് അലി അക്ബര്‍ പറഞ്ഞു.
പീഡനത്തിനിരയായ നിരവധി പേര് ഉണ്ടെന്നും ഭയം കൊണ്ടാണ് ആരും തുറന്നുപറയാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

COMMENTS