ദിലീപിന് പിന്തുണ ആവര്‍ത്തിച്ച അജു വര്‍ഗീസ് പീഡിപ്പിക്കപ്പെട്ട നടിയുടെ പേരും ഫേസ് ബുക്കില്‍ എഴുതി, നിയമനടപടിക്കു സാദ്ധ്യത

കൊച്ചി: കൊച്ചിയില്‍ കാറിലിട്ട് ക്രൂരമായ പീഡനത്തിനിരക്കയാക്കപ്പെട്ട നടിയുടെ പേര് യുവതാരം അജു വര്‍ഗീസ് ഫേസ് ബുക്ക് പേജിലൂടെ വെളിപ്പെടുത്തി....

കൊച്ചി: കൊച്ചിയില്‍ കാറിലിട്ട് ക്രൂരമായ പീഡനത്തിനിരക്കയാക്കപ്പെട്ട നടിയുടെ പേര് യുവതാരം അജു വര്‍ഗീസ് ഫേസ് ബുക്ക് പേജിലൂടെ വെളിപ്പെടുത്തി.

നടന്‍ ദിലീപിന് പിന്തുണ ആവര്‍ത്തിച്ചുകൊണ്ടാണ് അജു നടിയുടെ പേര് ഫേസ് ബുക്കില്‍ എഴുതിയിത്.

നടിയുടെ പേരു പറഞ്ഞിട്ട്, അവരോടു ചെയ്തത് ശുദ്ധ പോക്രിത്തരമാണെന്നും അതിന് ന്യായീകരണമില്ലെന്നും അജു പറയുന്നു. എന്നാല്‍ സംഭവത്തിലെ സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതെ ഇരുന്നുകൂടെയെന്നും അജു പേജിലൂടെ ചോദിക്കുന്നു.

പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. ദിലീപേട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്.

രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം 100 ശതമാനം സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ പൊതുസമൂഹം കാണിക്കണമെന്ന് അജു പറയുന്നു. സത്യങ്ങള്‍ ചുരുളഴിയുന്നതുവരെ കുറ്റപ്പെടുത്താതിരുന്നുകൂടേ?

ഇതേസമയം, ദിലീപിനെ അനുകൂലിച്ച് സംവിധായകന്‍ ലാല്‍ ജോസും രംഗത്തുവന്നു.  ലാല്‍ ജോസ് പറയുന്നു: 'ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്, നിന്നെ അറിയുന്ന സിനിമാക്കാരും'.

ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തെ ചിലര്‍ രചിച്ച ഒരു തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ആദ്യ ട്വിസ്റ്റ് ഡിവോഴ്‌സ് ആയിരുന്നെന്നും സലിംകുമാര്‍ പറഞ്ഞിരുന്നു.

ദിലീപിനെ പിന്തുണച്ച് പ്രമുഖ താരങ്ങളാരും ഇതുവരെ രംഗത്തുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പീഡന കേസുകളില്‍ ഇരകളുടെ പേരു വെളിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, അജു വര്‍ഗീസിനെതിരേ നിയമനടപടി ഉണ്ടായാല്‍ പോലും അതിശയിക്കേണ്ടതില്ല. നടിയോ അവരുടെ വേണ്ടപ്പെട്ടവരോ ചൂണ്ടിക്കാട്ടിയാല്‍ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായേക്കും.




Aju Varghese's Facebook page has revealed the name of the actress who was allegedly tortured in a car in Kochi.

Actor's name has been written in Facebook on repeating support for actor Dileep.
Aju says that the act to the actress is not justifiable.

Meanwhile, director Lal Jose came in supporting Dileep. Lal Jose says: 'Dileep, I know you for 26 years. I believe in you."

Tags: Aju Varghese, Salim Kumar, Lal Jose, Dileep

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ദിലീപിന് പിന്തുണ ആവര്‍ത്തിച്ച അജു വര്‍ഗീസ് പീഡിപ്പിക്കപ്പെട്ട നടിയുടെ പേരും ഫേസ് ബുക്കില്‍ എഴുതി, നിയമനടപടിക്കു സാദ്ധ്യത
ദിലീപിന് പിന്തുണ ആവര്‍ത്തിച്ച അജു വര്‍ഗീസ് പീഡിപ്പിക്കപ്പെട്ട നടിയുടെ പേരും ഫേസ് ബുക്കില്‍ എഴുതി, നിയമനടപടിക്കു സാദ്ധ്യത
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7-d-bFqVWu1f-8QwrI9YWeK5Qcd9_vqzdYSf6n6NvbowTTh8WeTiysJSlkpZyrALDDzi7zmhgm94XY1Vlzl0Q1RFrXjY1gPsyuji-LkCtPfVmdjMjRL6Qr1AMan39Ty4DWwscx7GSOd8n/s640/aju+varghers_dileep.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7-d-bFqVWu1f-8QwrI9YWeK5Qcd9_vqzdYSf6n6NvbowTTh8WeTiysJSlkpZyrALDDzi7zmhgm94XY1Vlzl0Q1RFrXjY1gPsyuji-LkCtPfVmdjMjRL6Qr1AMan39Ty4DWwscx7GSOd8n/s72-c/aju+varghers_dileep.jpg
www.vyganews.com
https://www.vyganews.com/2017/06/aju-varghese-reaffirms-support-to-dileep.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/aju-varghese-reaffirms-support-to-dileep.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy