സിനിമകളുടെ എണ്ണം കൂട്ടാനല്ല, നല്ല സിനിമകളില്‍ അഭിനയിക്കാനാണ് തനിക്കിഷ്ടമെന്ന് നടി മൈഥിലി. പ്രിയനന്ദനന് സംവിധാനം ചെയ്യുന്ന 'പാതിരാ ...
സിനിമകളുടെ എണ്ണം കൂട്ടാനല്ല, നല്ല സിനിമകളില്‍ അഭിനയിക്കാനാണ് തനിക്കിഷ്ടമെന്ന് നടി മൈഥിലി.
പ്രിയനന്ദനന് സംവിധാനം ചെയ്യുന്ന 'പാതിരാ കാല'മാണ് മൈഥിലി അഭിനയിക്കുന്ന പുതിയ ചിത്രം.
പാലേരിമാണിക്യത്തിന് ശേഷം ഒരുപാടു സിനിമകളിലേക്ക് അവസരം വന്നെങ്കിലും നല്ല ചിത്രങ്ങള്‍ മതിയെന്നു തീരുമാനിച്ചതുകൊണ്ടാണ് തന്നെ അധികം സ്ക്രീനില്‍ കാണാതിരുന്നതെന്ന് മൈഥിലി പറയുന്നു.
സിനിമയില്ലാത്തപ്പോള്‍ അമേരിക്കയിലുള്ള സഹോദരന്റെ അടുത്തു പോകും. സംവിധാനം പഠിക്കുന്നു. സംവിധായിക ആകണമെന്ന് മോഹമുണ്ടെങ്കിലും നടക്കുമോ എന്നറിയില്ലെന്നും മൈഥിലി പറയുന്നു.
ജീവിതം പ്രവചനാതീതമായിരിക്കെ, നാളെ എന്തായിരിക്കും നടക്കുകയെന്നറിയില്ലെന്ന് മൈഥിലി പറയുന്നു.
Tags: movie, good film , Maithili. Priyanandan

COMMENTS