ഷാര്‍ജ: ഷാര്‍ജയിലെ ഇന്റസ്ട്രിയല്‍ ഏരിയ 13 ല്‍ വന്‍ തീപിടിത്തം. അഗ്നിബാധയില്‍ 12 ഗോഡൗണുകള്‍ കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു. തടിയു...
ഷാര്‍ജ: ഷാര്‍ജയിലെ ഇന്റസ്ട്രിയല്‍ ഏരിയ 13 ല്‍ വന്‍ തീപിടിത്തം. അഗ്നിബാധയില്‍ 12 ഗോഡൗണുകള്‍ കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു.
തടിയും കെട്ടിട നിര്‍മ്മാണ സാമഗ്രികളും സൂക്ഷിച്ചിരുന്നിടത്താണ് തീപിടിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കൂടുതല്‍ ഭാഗങ്ങളിലേക്കു പടര്‍ന്നുപിടിക്കാതിരിക്കാനായി അഗ്നിരക്ഷാ സേനയും പൊലീസും അവസരോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ തീ നിയന്ത്രിക്കാനായി. രണ്ടു മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് തീയണയ്ക്കാന്‍ സാധിച്ചത്.
അപകടത്തില്‍ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു.

summary: A dozen warehouses were destroyed in a massive fire that broke out in Sharjah’s industrial area 13 on Monday. Authorities earlier said four warehouses were destroyed in the blaze. The warehouses contained building materials and wood, authorities said. Police said the fire started at around 12:18pm. Sharjah firefighters quickly battled the flames and prevented it from spreading to adjacent premises.
COMMENTS