പൂനെ: രാജ്യത്തെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പൂനെ ഗാലക്സി കെയര്‍ ആശുപത്രിയിലാണ് ശസ്ത്രക്...
പൂനെ: രാജ്യത്തെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പൂനെ ഗാലക്സി കെയര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
ജന്മനാ ഗര്‍ഭപാത്രമില്ലാത്ത മഹാരാഷ്ട്ര സൊളാപൂര് സ്വദേശിനിയായ 21 കാരിയെയാണ് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. 41 വയസ്സുള്ള അമ്മയുടെ ഗര്ഭപാത്രമാണ് യുവതിക്കു വച്ചുപിടിപ്പിച്ചത്.
ശസ്ത്രക്രിയ ഒമ്പതു മണിക്കൂറോളം നീണ്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭപാത്രം മാറ്റിവച്ചശേഷം ഐവിഎഫ് ചികിത്സയിലൂടെ ഗര്ഭപാത്രത്തിലേക്കു ബീജം നിക്ഷേപിക്കുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ തന്നെ തുടങ്ങിയതായി ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ വന്ധ്യതാ ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
Summary: In the first surgery of its kind in India, a mother has donated her uterus to her 21-year-old daughter. She offered to undergo the procedure so that her daughter, who was born without a uterus, can experience childbirth. The uterus, or womb, transplant took place in an eight hour surgery in the city of Pune in southwest India, Thursday.

COMMENTS