തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദ...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ ഔദ്യോഗികമായി ക്ഷണിച്ചില്ല.
നിലവില്‍ ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് കൂടിയായ വിഎസ് ചടങ്ങിനെത്തിയില്ല. നടപടിയില്‍ പ്രതിഷേധിച്ചാണെന്നാണ് വിവരം. എല്ലാ എംഎല്‍എമാര്‍ക്കും നല്കിയ പ്രവേശന പാസ് മാത്രമാണ് വിഎസിനും ലഭിച്ച്.
സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും വാര്‍ഷികാഘോഷ ചടങ്ങുകള്‍ ബഹിഷ്കരിച്ചു.

COMMENTS