കാലവര്‍ഷമെത്തി, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ചൊവ്വാഴ്ച കേരളത്തിലെത്തി. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും അടുത്ത നാല് ദിവസങ്ങളില്‍ കനത്ത മഴ...

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ചൊവ്വാഴ്ച കേരളത്തിലെത്തി. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും അടുത്ത നാല് ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ് സുദേവന്‍ പറഞ്ഞു.അറിയിച്ചു.

മണ്‍സൂണ്‍ അനുബന്ധ ദുരന്തങ്ങള്‍ തടയാന്‍ എല്ലാ ജില്ലാ അധികൃതര്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ മാവേലിക്കരയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 13 സെന്റിമീറ്റര്‍. ആലപ്പുഴ, ഹരിപ്പാട്, കായംകുളം മേഖലകളിലും കനത്ത മഴ പെയ്യുന്നുണ്ട്.

കേരള തീരത്ത് 45 മുതല്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇടുക്കിയിലെ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷമെത്തി. ബംഗഌദേശില്‍ കൊടിയ നാശം വിതച്ച മോറ ചുഴലിക്കാറ്റിന്റെ തുടര്‍ച്ചയായി കേരളത്തിന്റെ വടക്കന്‍ തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

The south west monsoon arrived in Kerala on Tuesday. According to the director of the Weather Survey, Sudevan, in most parts of the state, heavy rains will occur in the next four days. The State Disaster Management Authority has been instructed to all district officials to inetiate necessary steps to contol the monsoon tragedy. Mavelikkara received maximum rainfall of 13 cm in 24 hours. Heavy rainfall is also reported in Alappuzha, Harippad and Kayamkulam areas. There is a warning that there will be 45 to 60 km of strong winds on the Kerala coast. Fishermen have warned.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കാലവര്‍ഷമെത്തി, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
കാലവര്‍ഷമെത്തി, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOsxzTYXft04Nubv4O1NV5AnWXUUahQDxbm2XNZp1G92AibynhjTfRNM7cg35s2n_TcNsUrTcvyJlzVEMLJBJ5-EhUb-V8HHPg3H4HOh4btymNZ1sOObRsyGEtHzxdE9gbe17T7ZEa0ezv/s640/rain_Vyganews1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOsxzTYXft04Nubv4O1NV5AnWXUUahQDxbm2XNZp1G92AibynhjTfRNM7cg35s2n_TcNsUrTcvyJlzVEMLJBJ5-EhUb-V8HHPg3H4HOh4btymNZ1sOObRsyGEtHzxdE9gbe17T7ZEa0ezv/s72-c/rain_Vyganews1.jpg
www.vyganews.com
https://www.vyganews.com/2017/05/the-south-west-monsoon-arrived-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/the-south-west-monsoon-arrived-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy