വാനാക്രൈ ആക്രമണം: വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം

ഫ്രാങ്ക്ഫര്‍ട്ട്: വാനാക്രൈ റാന്‍സം ആക്രമണം ബാധിച്ച കംപ്യൂട്ടറുകൡ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രോംഗ്രാം വികസിപ്പിച്ചെടുത്തു. ഫ്ര...

ഫ്രാങ്ക്ഫര്‍ട്ട്: വാനാക്രൈ റാന്‍സം ആക്രമണം ബാധിച്ച കംപ്യൂട്ടറുകൡ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രോംഗ്രാം വികസിപ്പിച്ചെടുത്തു. ഫ്രഞ്ച് ഗവേഷകരാണ് പ്രോഗ്രാമിനു പിന്നില്‍. വിവരം പുറത്തുവിട്ടിരിക്കുന്നത് വാനാകിവി എന്ന ബ്ലോഗിലൂടെയാണ്.

ഇതിന്റെ ഒരു പോരായ്മ എല്ലാ കംപ്യൂട്ടറുകളിലും ഇതു പൂര്‍ണ്ണമായി വിജയിക്കില്ലെന്നതാണ്. വികസിപ്പിച്ചെടുത്തവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ പ്രോഗ്രാം ഉപയോഗപ്പെടുത്താനാവുന്നത് വാനാക്രൈ ആക്രമണമുണ്ടായതിനുശേഷം റീസ്റ്റാര്‍ട്ട് ചെയ്യാത്ത കംപ്യൂട്ടറുകളിലാണ്. മാത്രമല്ല, വാനാക്രൈ സ്ഥിരമായി പൂട്ടാത്ത കംപ്യൂട്ടറുകളാണ് ഇത്തരത്തില്‍ വീണ്ടെടുക്കാനാവുക.

പുതിയ പ്രോഗ്രാം ഉപയോഗിച്ച് ഫയല്‍ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. യൂറോപോള്‍ ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വാനാകിവിയുടെ സഹായത്താല്‍ വിന്‍ഡോസ് 7, എക്‌സ്പി, വിന്‍ഡോസ് 2003 പതിപ്പുകളില്‍ നിന്ന് ഫയലുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കംപ്യൂട്ടറുകളില്‍ നിന്നു തന്നെ ഫയലുകള്‍ കുറക്കാനുള്ള കോഡ് വീണ്ടെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് 150 രാജ്യങ്ങളിലായി മൂന്നു ലക്ഷത്തോളം കംപ്യൂട്ടറുകള്‍ വാനാക്രൈ ആക്രമണത്തിനു വിധേയമായിട്ടുണ്ടെന്നാണ്. മോചനദ്രവ്യമായി ആക്രമികള്‍ക്ക് 60,6 ലക്ഷം രൂപയോളം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.



Summary:

French researchers have developed a tool to save Windows files encrypted by WannaCry’s ransomware attack. And they are giving it for free.  Developed by a security expert Adrien Guinet, an internationally-known hacker Matthieu Suiche and a part-time coder and full-time bank employee Benjamin Delpy, the free tool named ‘wannakiwi’ has been tested by European Cybercrime Centre and has been "found to recover data in some circumstances".

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5051,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10992,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: വാനാക്രൈ ആക്രമണം: വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം
വാനാക്രൈ ആക്രമണം: വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVm0Cb4IyjlfWDmYCSRrPDgbop6sMV0Vz5pQSgaztohGaqtKsRz7ePsr-e9T3oQ4H0Ep4MlqOFi1yMBi6ZDcmK8leOEX14n7ywV342yTkWqJeRuAleQTA5A1_XbZPu7Z_KX1LwO_q000ws/s400/cyber-attack_vyganews1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVm0Cb4IyjlfWDmYCSRrPDgbop6sMV0Vz5pQSgaztohGaqtKsRz7ePsr-e9T3oQ4H0Ep4MlqOFi1yMBi6ZDcmK8leOEX14n7ywV342yTkWqJeRuAleQTA5A1_XbZPu7Z_KX1LwO_q000ws/s72-c/cyber-attack_vyganews1.jpg
www.vyganews.com
https://www.vyganews.com/2017/05/technique-developed-to-overcome.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/technique-developed-to-overcome.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy