ഒരുപാട് നടിമാര്‍ വേശ്യാവൃത്തി ചെയ്യുന്നുണ്ട്, തത്കാലം പേരു പറയുന്നില്ലെന്ന് ശ്വേതാ ബസു

ഹൈദരാബാദ്: വേശ്യാവൃത്തിയിലും സെക്‌സ് റാക്കറ്റിലും പെട്ട നിരവധി നടിമാരെ തനിക്ക് അറിയാമെന്ന് ഹൈദരാബാദില്‍ മാംസവില്‍പ്പനയ്ക്കിടെ പിടിയിലായ ന...

ഹൈദരാബാദ്: വേശ്യാവൃത്തിയിലും സെക്‌സ് റാക്കറ്റിലും പെട്ട നിരവധി നടിമാരെ തനിക്ക് അറിയാമെന്ന് ഹൈദരാബാദില്‍ മാംസവില്‍പ്പനയ്ക്കിടെ പിടിയിലായ നടി ശ്വേതാ ബസു.

സിനിമാ രംഗത്തുനിന്നും കൂടുതല്‍ നടിമാര്‍ വേശ്യാവൃത്തിയില്‍ ഏര്‍പെ്പടുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ശ്വേത വെളിപെ്പടുത്തുന്നില്‌ള. പൊലീസിനോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കവേയാണ് ശ്വേത ബസു ഇക്കാര്യം പറഞ്ഞത്.

എനിക്ക് മുന്നില്‍ മറ്റ് വഴികളൊന്നുമില്‌ളായിരുന്നു. സെക്‌സ് റാക്കറ്റിന്റെ ഭാഗമാകാന്‍ പലരും എന്നെ പ്രേരിപ്പിച്ചു.

വേശ്യാവൃത്തി സിനിമയിലെ നായികമാര്‍ക്കിടയിലെ ഒരു സാധാരണ കാര്യമാണ്. ദാരിദ്ര്യം സഹിക്കാന്‍ പറ്റാതെയാണ് താന്‍ വഴിവിട്ടു ജീവിക്കാന്‍ തുടങ്ങിയത് എന്നാണ് അറസ്റ്റിലായ ശേഷം ശ്വേത ബസു പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞത്.

മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് ഞാന്‍ ഇതില്‍ പെട്ടത്. സിനിമാ ഫീല്‍ഡില്‍ ഞാന്‍ മാത്രമല്‌ള, ഇത്തരം പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുന്നത്. പല നായികമാരും ഇത്തരം ഘട്ടങ്ങള്‍ കഴിഞ്ഞവരാണ്. ശ്വേത ബസു ഇതാദ്യമായല്‌ള ഇത്തരം കേസില്‍ പെടുന്നത്. ഇതിന് മുമ്പ് ഒരു സ്റ്റിംഗ് ഓപ്പറേഷനിലും അനാശാസ്യത്തിനിടെ ഇവര്‍ പിടിക്കപെ്പട്ടിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ ശ്വേത ബസു നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് നടിയായ ശ്വേത ടി വി സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

കഴിഞ്ഞ ദിവസം നടി ദിവ്യ ശ്രീയും വേശ്യാവൃത്തിക്കു പിടിയിലായിരുന്നു.

Actress Divya Sri caught for prostitution_Video

divya-sri11a

National award winning actress Swetha Basu who was detained recently by police due to her involvement in a prostitution racket, may reveal the name and identity of her clients soon. While nothing has been confirmed by the police, media sources claim that Swetha is ready to reveal her clientele that features hi-profile businessmen from various metro cities.

While initially she was faced with severe criticism from some quarters, after a few days many people including celebs like Aditi Rao Hydari and Upen Patel started raising question why only she was named in the entire operation.

However police has also arrested small time Telugu assistant director Balu who worked as her pimp and took Rs 1 lakh from each of her clients. Everyone is now waiting to see whether she finally decides to name the persons involved. Police has confirmed that along with the actor, some businessmen were also arrested from Hyderabad.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5059,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഒരുപാട് നടിമാര്‍ വേശ്യാവൃത്തി ചെയ്യുന്നുണ്ട്, തത്കാലം പേരു പറയുന്നില്ലെന്ന് ശ്വേതാ ബസു
ഒരുപാട് നടിമാര്‍ വേശ്യാവൃത്തി ചെയ്യുന്നുണ്ട്, തത്കാലം പേരു പറയുന്നില്ലെന്ന് ശ്വേതാ ബസു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOl588EZPwu6uFEjgG-pBdyRy4MhOm9PGrkeaHF3BQwOgmhoze4MjBniDQkzgH_Mya0ooewXS7gybh0Wo4XM2athDDe0y0mGqLi1SkW_gtYKlSQTcbDOZXR3VO4XwpoUJhgLutqhptxbAD/s320/swetha-basu+1.gif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOl588EZPwu6uFEjgG-pBdyRy4MhOm9PGrkeaHF3BQwOgmhoze4MjBniDQkzgH_Mya0ooewXS7gybh0Wo4XM2athDDe0y0mGqLi1SkW_gtYKlSQTcbDOZXR3VO4XwpoUJhgLutqhptxbAD/s72-c/swetha-basu+1.gif
www.vyganews.com
https://www.vyganews.com/2017/05/swetha-basu_27.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/swetha-basu_27.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy