സിനിമയില്‍ അവസരം കുറഞ്ഞതോടെയാണ് താന്‍ വേശ്യാവൃത്തിക്ക് ഇറങ്ങിയതെന്ന് നടി ശ്വേത ബസു പ്രസാദ്. അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കുടുംബത്തെ ന...
സിനിമയില്‍ അവസരം കുറഞ്ഞതോടെയാണ് താന്‍ വേശ്യാവൃത്തിക്ക് ഇറങ്ങിയതെന്ന് നടി ശ്വേത ബസു പ്രസാദ്. അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കുടുംബത്തെ നോക്കാന്‍ വേറെ വരുമാനമില്ലാതായി. പിന്നെ മറ്റ് മാര്‍ഗമൊന്നും ഉണ്ടായില്ല. റെയ്ഡില്‍ കുടുങ്ങിയ നടി പൊലീസിനോട് പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നു എന്റേത്. സിനിമ ചതിക്കുഴിയാണ്. ചിലര്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിക്കുകയായിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.
ജീവിക്കാന്‍ വേറെ വഴിയില്ലായിരുന്നു. അവസരങ്ങള്‍ കുറഞ്ഞത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. കുടുംബത്തെ സഹായിക്കാന്‍ ഇതല്ലാതെ വേറൊരു മാര്‍ഗ്ഗമില്ലായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ലെന്നും ശ്വേത പറഞ്ഞു.
ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നടത്തിയ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ശ്വേത പിടിയിലായത്.

COMMENTS