മുംബൈ: ബോളീവുഡ് ഹോട്ട് താര സുന്ദരി സണ്ണി ലിയോണ്‍ പെരുവഴിയിലായി. നിലവില്‍ താമസിച്ചിരുന്ന അപാര്‍ട്ട്മെന്റില്‍ നിന്നും ഉടമ ലിയോണിനെ പുറത്താ...
മുംബൈ: ബോളീവുഡ് ഹോട്ട് താര സുന്ദരി സണ്ണി ലിയോണ്‍ പെരുവഴിയിലായി. നിലവില്‍ താമസിച്ചിരുന്ന അപാര്‍ട്ട്മെന്റില്‍ നിന്നും ഉടമ ലിയോണിനെ പുറത്താക്കുകയായിരുന്നു.
ഹോളീവുഡില്‍ നിന്നും ബോളീവുഡിലെത്തിയ താരത്തിന് ആരും തന്നെ താമസ സ്ഥലം നല്കുവാന് തയ്യാറായിരുന്നില്ല. ഒരു പോണ് സ്റ്റാര്‍ ആയതിനാലാണ് പലരും താമസ സൗകര്യം നല്‍കാതിരുന്നത്.
ലിയോണിന്റെ അവസ്ഥയറിഞ്ഞ് നടിയായ സെലീന ജെയ്റ്റ്ലി മുന്നോട്ടുവരികയും അവരുടെ അപാര്‍ട്ട്മെന്റ് താരത്തിന് വാടകയ്ക്ക് നല്‍കുകയുമായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം അപാര്‍ട്ട്മെന്റില്‍ സര്‍െ്രെപസ് വിസിറ്റ് നടത്തിയ സെലീന തന്റെ അപാര്‍ട്ട്മെന്റ് കണ്ട് ഞെട്ടിയെന്നാണ് റിപോര്‍ട്ട്. കുളിമുറിയില്‍ പായലും പൂപ്പലും പിടിച്ച് വൃത്തികേടായിരുന്നു. ഫര്‍ണീച്ചറുകള്‍ പൂതലിച്ച് കിടന്നു. അപാര്‍ട്ട്മെന്റില്‍ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി.
അപാര്‍ട്ട്മെന്റിന്റെ സ്ഥിതി കണ്ട സെലീന ലിയോണിനോട് ഉടനെ പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം വിടാന്‍ പറഞ്ഞുവത്രേ.
നിലവില്‍ ഇപ്പോള്‍ താരം ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഒരു അപാര്‍ട്ട്മെന്റ് സ്വന്തമായി വാങ്ങാനുള്ള ശ്രമത്തിലാണിപ്പോള്‍ ലിയോണ്‍.

COMMENTS