ലോകമെമ്പാടും ആരാധകരുള്ള പോണ് സ്റ്റാര്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ഇന്ത്യന്‍ നടന്മാര്ക്കു താത്പര്യമില്ല. തിരക്കഥ ഇഷ്ടപ്പെട്ടിട്ട...
ലോകമെമ്പാടും ആരാധകരുള്ള പോണ് സ്റ്റാര്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ഇന്ത്യന്‍ നടന്മാര്ക്കു താത്പര്യമില്ല.
തിരക്കഥ ഇഷ്ടപ്പെട്ടിട്ടും നായിക സണ്ണിയാണെന്ന കാരണത്താല്‍ തന്റെ പുതിയ ചിത്രമായ ‘ഏക് പഹേലി ലീല’ യില്‍ അഭിനയിക്കാന്‍ പല സുപ്പര്‍താരങ്ങളും വിസമ്മതം രേഖപ്പെടുത്തിയെന്ന് സംവിധായകന് ബോബിഖാന് പറയുന്നു.
സിനിമയ്ക്ക് വേണ്ടി പല നടന്മാരെയും സമീപിച്ചു. എല്ലാവര്ക്കും കഥ ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ നായിക പോണ് താരമായതിനാല്‍ അവര്‍ നിരസിച്ചു. ഇത് സങ്കടകരമായ ഒരു കാര്യമാണ്.
സിനിമയ്ക്കായി സണ്ണിയുമായി ഒന്നിച്ച ബോബി ഖാന് അവരുടെ പ്രഫഷണലിസം അഭിനന്ദിച്ചു. സിനിമയില്‍ സണ്ണിയ്ക്കൊപ്പം അഭിനയിച്ചത് ജെയ് ഭാനുഷാലി, രജനീഷ് ദുഗ്ഗല്‍, രാഹുല്‍ദേവ്, മോഹിത് അഹ്ലാവത്ത് എന്നിവരായിരുന്നു.
എന്നാല്‍ ഈ സിനിമയോടെ സണ്ണിയുടെ മേക്ക് ഓവര്‍ തന്നെ മാറുമെന്നും സണ്ണിക്ക് കിട്ടിയ ഏറ്റവും ശക്തമായ തിരക്കഥകളില്‍ ഒന്നാണ് ലീലയെന്നും ബോബിഖാന് പറയുന്നു.
സണ്ണിയുടെ കഴിഞ്ഞകാല ജീവിതം അവരുടെ സ്വന്തം ഇഷ്ടമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ അവരെ അങ്ങനെ കാണാനാണ് എന്നും ഇഷ്ടമെന്നു തോന്നുന്നു. ഇത് സണ്ണിക്ക് വളരെയധികം ദു:ഖമുണ്ടാക്കുന്ന കാര്യമാണ്.
താരങ്ങളെ കണ്ടു സംസാരിക്കാന്‍ താന്‍ തന്നെ നേരിട്ടു വരാമെന്ന് സണ്ണിയുടെ ഭര്‍ത്താവ് ദാനിയേല്‍ വെബ്ബര്‍ തന്നെ പറഞ്ഞതായി ബോബി ഖാന് പറയുന്നു.

COMMENTS