ഇന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രങ്ങളിലൊന്നാണ് സാരി. മാന്യമായി ധരിക്കാന്‍ കൊള്ളാവുന്ന വസ്ത്രങ്ങളിലൊന്ന്. എന്നാല്‍ സാരിയിലും തന്റേതാ...
ഇന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രങ്ങളിലൊന്നാണ് സാരി. മാന്യമായി ധരിക്കാന്‍ കൊള്ളാവുന്ന വസ്ത്രങ്ങളിലൊന്ന്. എന്നാല്‍ സാരിയിലും തന്റേതായ ലോകം തീര്‍ക്കുകയാണ് ബോളിവുഡിലെ തീപ്പൊരിയായ സണ്ണി ലിയോണ്‍ .
കാണേണ്ടതെല്ലാം പുറത്ത് കാണിച്ച് എങ്ങനെ സാരിയുടുക്കണമെന്ന് പഠിപ്പിക്കുകയാണ് ഇന്തോ – കനേഡിയന്‍ പോണ് താരമായ സണ്ണി ലിയോണ്‍ .ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ഇന്ത്യന്‍ സിനിമയിലെത്തിയത്.
ഹിതേന്ദ്ര കപോറയാണ് സണ്ണിയുടെ ഹോട്ട് സാരി ഡിസൈന്‍ ചെയ്തത്. ടിന ആന്‍ഡ് ലോലോ എന്ന ചിത്രത്തിലാണ് തീപ്പൊരി ചിതറുന്ന സാരിയുമായി സണ്ണിയെത്തുന്നത്.
COMMENTS