Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശി. പാന്തീരാങ്കാവ് പന്നിയൂര്...

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശി. പാന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശി ഫ് ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആണ് വിമാനത്തിലെ രണ്ടു പൈലറ്റുമാരില്‍ ഒരാള്‍.

ചൈനാ അതിര്‍ത്തിക്കു സമീപം വനപ്രദേശത്താണ് കഴിഞ്ഞ ദിവസം വിമാനം അപ്രത്യക്ഷമായത്. കാണാതായ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.

പരിശീലനപ്പറക്കലിനിടെ ചൊവ്വാഴ്ച രാവിലെയാണ് വിമാനം കാണാതായത്. തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബിശ്വാനാഥ് ജില്ലയിലെ ദുബിയ്ക്കു മുകളില്‍ വച്ചാണ് വിമാനത്തിന്റെ അവസാന സിഗ്നല്‍ കിട്ടിയത്.

വിമാനം കണ്ടെത്താനായി വേയാമസേനയുടെ നാലു സംഘങ്ങളും കരസേനയുടെ ഒമ്പതു സംഘങ്ങളും തിരച്ചില്‍ നടത്തുന്നുണ്ട്.

പന്നിയൂര്‍കുളം വള്ളിക്കുന്നം സഹദേവന്റെയും ജയയശ്രീയുടെയും മകനാണ് അച്ചുദേവ. കുടുംബം ഇപ്പോള്‍ തിരുവനന്തപുരം ശ്രീകാര്യത്താണ് താമസിക്കുന്നത്.


Summary: An Indian Air Force Sukhoi-30MKI jet went missing today after taking off from the Tezpur base camp in Assam, sources said. According to official sources, the Su-30MKI aircraft took off from Tezpur today on a routine training mission but lost radar and radio contact around 60 km north of Tezpur.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശി
കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmgDHLcDPp1tE0SEjVireQBnX0v03sLmcvi5ai6mB10JkjobgXKhy9LPOYwigtKGlbeoMoSBT6Nvd5GKdHcCwPkyT8dueeOZFy9r9GblJYUuInYxcpy72jHAnBpRiFlDM0c7YW3rIv3Wkw/s400/sukhoi-30_vyganews+1a.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmgDHLcDPp1tE0SEjVireQBnX0v03sLmcvi5ai6mB10JkjobgXKhy9LPOYwigtKGlbeoMoSBT6Nvd5GKdHcCwPkyT8dueeOZFy9r9GblJYUuInYxcpy72jHAnBpRiFlDM0c7YW3rIv3Wkw/s72-c/sukhoi-30_vyganews+1a.jpg
www.vyganews.com
https://www.vyganews.com/2017/05/sukhoi-missing-in-arunachal.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/sukhoi-missing-in-arunachal.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy