സമീപകാല ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് എസ് ശ്രീശാന്ത്. ഐ പി എല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് കളിജീവിതം പ...
സമീപകാല ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് എസ് ശ്രീശാന്ത്. ഐ പി എല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് കളിജീവിതം പ്രതിസന്ധിയിലായ ശ്രീശാന്ത് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഏഴാം പതിപ്പിലാണ് ശ്രീശാന്ത് മത്സരിക്കാനെത്തുക.
ശ്രീശാന്തിനൊപ്പം ബിഗ് ബോസ് സീസണ് ഏഴില്‍ മത്സരിക്കാനെത്തുന്ന മത്സരാര്‍ഥികള്‍ ചില്ലറക്കാരല്ലെന്നാണ് സൂചന. തുണിയില്ലാ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി പൂനം പാണ്ഡേ, ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് തുടങ്ങിയവരും ബിഗ് ബോസ് ഏഴാം സീസണില്‍ ഉണ്ടാവും.
ബിഗ് ബോസ് ഏഴാം സീസണ് സെപ്റ്റംബര്‍ അഞ്ചിനാണ് തുടങ്ങുക. അഭിനേതാക്കളായ ഗുര്‍ദീപ് കോഹ്ലി, പ്രത്യൂഷ ബാനര്‍ജി, കുശാല്‍ ടാണ്ടന്‍ തുടങ്ങിയവരും റിയാലിറ്റി ഷോയിലുണ്ടാവും. കളേഴ്സ് ടി വിയിയാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്.

COMMENTS