താന്‍ ബാലലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് നടിയും ഗായികയുമായ സോഫിയ ഹയാത്ത്. സ്വന്തം അമ്മാവനാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന...
താന്‍ ബാലലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് നടിയും ഗായികയുമായ സോഫിയ ഹയാത്ത്. സ്വന്തം അമ്മാവനാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നും ബിഗ് ബോസ് 7ലെ മത്സരാര്‍ഥിയായ സോഫിയ പറഞ്ഞു.
38കാരിയായ സോഫിയ മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയലോകത്ത് എത്തുന്നത്. മുസ്ലീം കുടുംബത്തില്‍ ജനിച്ച സോഫിയ സീ ടിവിയുടെ അവതാരകയുമായിരുന്നു. ദി അണ്‍ഫൊര്‍ഗെറ്റബിള്‍ , ക്യാഷ് ആന്‍ഡ് കറി, തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിച്ച സോഫിയ ഈ വര്‍ഷം ബോളിവുഡ് സിനിമയിലും അരങ്ങറി.
COMMENTS