തിരുവനന്തപുരം: സംസ്ഥാനത്ത് 29.2 ശതമാനം കുട്ടികള്‍ പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരാണെന്നു കണ്ടെത്തി. റീജിയണല്‍ കാന്‍സര്‍ സെന്ററും നാ...
തിരുവനന്തപുരം: സംസ്ഥാനത്ത് 29.2 ശതമാനം കുട്ടികള്‍ പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരാണെന്നു കണ്ടെത്തി. റീജിയണല്‍ കാന്‍സര്‍ സെന്ററും നാഷണല്‍ സര്‍വീസ് സ്കീമും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
പത്തു ശതമാനം പേര് മദ്യപിക്കുന്നവരാണ്. പുകയില ഉല്പന്നങ്ങളും മദ്യവും ഉപയോഗിക്കുന്നത് ആണ്‍കുട്ടികളാണ്. ഇവ പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയില്ല.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മേഖലയിലെ തിരഞ്ഞെടുത്ത 15 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് സര്‍വേ നടത്തിയത്. 2567 ആണ്‍കുട്ടികളും 3111 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5678 കുട്ടികളില്‍ സര്‍വേ നടത്തി.
ആണ്‍കുട്ടികളില്‍ 760 പേര് പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 308 പേര് ഒന്നിളധികം പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരാണ്. 253 ആണ്‍കുട്ടികള്‍ മദ്യപിക്കുന്നവരാണ്.
ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളിജി വിഭാഗം അഡീഷണല്‍ പ്രൊഫസറും കൊച്ചിന് കാന്‍സര്‍ സെന്ററിലെ സൂപ്രണ്ടുമായ ഡോ. പി.ജി. ബാലഗോപാലിന്റെ നേതൃത്വത്തിലായിരുന്നു സര്‍വേ.

COMMENTS