Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

കഥാപാത്രത്തിനു വേണ്ടി നഗ്നനായി അഭിനയിക്കാനും തയ്യാര്‍: ടൊവീനോ തോമസ് കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകുന്നതിനും തയ്യാറെന്നു നടന്‍ ടൊവീനോ തോമസ്. ഗുസ്തി എന്ന പുതിയ ചിത്രത്തിന്റെ വന്‍ വിജയത്തോടെ താരപദവിയിലേക്കുയര്‍ന്ന ടൊവീനോ ഒരു അഭിമുഖത്തിലാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. ഗുപ്പിയില്‍ നാല്പതുകാരനായ എന്‍ജിനീയറായതും ഇതുകൊണ്ടാണ്. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുന്നത് ഭാര്യ സഹിക്കുമോ എന്ന ചോദ്യത്തിന് ടൊവീനോയുടെ മറുപടി ഇങ്ങനെ: ഞങ്ങള്‍ ഇതിനകം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അവളോട് ഞാന്‍ പറഞ്ഞു, സ്വയം ഒതുങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടാല്‍ നഗ്നരംഗത്ത് അഭിനയിക്കാന്‍ പോലും എനിക്കു മടിയില്ല, ടൊവീനോ പറയുന്നു.

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണത്തെക്കുറിച്ച് സ്‌തോഭജനകമായ വാര്‍ത്ത ചമച്ച് തന്നെ അപീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അ...


ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണത്തെക്കുറിച്ച് സ്‌തോഭജനകമായ വാര്‍ത്ത ചമച്ച് തന്നെ അപീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അതിന്റെ വാര്‍ത്താവിഭാഗം തലവന്‍ അര്‍ണബ് ഗോസ്വാമിക്കുമെതിരേ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രണ്ടു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചു ഡല്‍ഹി പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇക്കാര്യത്തില്‍ ടി.വി ചാനല്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ളതാണ് റിപ്പബഌക് ടിവി. മേയ് 8 മുതല്‍ മേയ് 13 വരെ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ തന്നെ കരിതേയ്ക്കാനുള്ളതായിരുന്നുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തല്‍ എന്ന പേരിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവിട്ടത്.

സുനന്ദയുടേത് കൊലപാതകമാണെന്നു വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ ചാനല്‍ കൊടുത്തത്. മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ളതാണ് വാര്‍ത്തയെന്നും തരൂര്‍ ആരോപിക്കുന്നു.

ഇതേസമയം, ഏഷ്യാനെറ്റ് തലവനും കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കസേര ഉറപ്പിക്കുന്നതിനു വഴിതെളിക്കാന്‍ കൂടിയാണ് ശശി തരൂരിനെതിരേ നിരന്തരം വാര്‍ത്തകള്‍ റിപ്പബഌക് ടിവി കൊടുക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: കഥാപാത്രത്തിനു വേണ്ടി നഗ്നനായി അഭിനയിക്കാനും തയ്യാര്‍: ടൊവീനോ തോമസ് കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകുന്നതിനും തയ്യാറെന്നു നടന്‍ ടൊവീനോ തോമസ്. ഗുസ്തി എന്ന പുതിയ ചിത്രത്തിന്റെ വന്‍ വിജയത്തോടെ താരപദവിയിലേക്കുയര്‍ന്ന ടൊവീനോ ഒരു അഭിമുഖത്തിലാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. ഗുപ്പിയില്‍ നാല്പതുകാരനായ എന്‍ജിനീയറായതും ഇതുകൊണ്ടാണ്. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുന്നത് ഭാര്യ സഹിക്കുമോ എന്ന ചോദ്യത്തിന് ടൊവീനോയുടെ മറുപടി ഇങ്ങനെ: ഞങ്ങള്‍ ഇതിനകം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അവളോട് ഞാന്‍ പറഞ്ഞു, സ്വയം ഒതുങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടാല്‍ നഗ്നരംഗത്ത് അഭിനയിക്കാന്‍ പോലും എനിക്കു മടിയില്ല, ടൊവീനോ പറയുന്നു.
കഥാപാത്രത്തിനു വേണ്ടി നഗ്നനായി അഭിനയിക്കാനും തയ്യാര്‍: ടൊവീനോ തോമസ് കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകുന്നതിനും തയ്യാറെന്നു നടന്‍ ടൊവീനോ തോമസ്. ഗുസ്തി എന്ന പുതിയ ചിത്രത്തിന്റെ വന്‍ വിജയത്തോടെ താരപദവിയിലേക്കുയര്‍ന്ന ടൊവീനോ ഒരു അഭിമുഖത്തിലാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. ഗുപ്പിയില്‍ നാല്പതുകാരനായ എന്‍ജിനീയറായതും ഇതുകൊണ്ടാണ്. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുന്നത് ഭാര്യ സഹിക്കുമോ എന്ന ചോദ്യത്തിന് ടൊവീനോയുടെ മറുപടി ഇങ്ങനെ: ഞങ്ങള്‍ ഇതിനകം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അവളോട് ഞാന്‍ പറഞ്ഞു, സ്വയം ഒതുങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടാല്‍ നഗ്നരംഗത്ത് അഭിനയിക്കാന്‍ പോലും എനിക്കു മടിയില്ല, ടൊവീനോ പറയുന്നു.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPtQBs3MqviFF2e-2TjEYVFrpqyz1MQv2oPHzORWzRBXa-ZGUVHhpK5fv21dhbmeHSSs1AQSWZtquWCTHfP9rAaSRV6v4ThNuhvI92E-q0ACmjlxnECwlM0Z14xavpSm1nnDR89qZgbJS-/s400/sunanda-Shashi-taroor1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPtQBs3MqviFF2e-2TjEYVFrpqyz1MQv2oPHzORWzRBXa-ZGUVHhpK5fv21dhbmeHSSs1AQSWZtquWCTHfP9rAaSRV6v4ThNuhvI92E-q0ACmjlxnECwlM0Z14xavpSm1nnDR89qZgbJS-/s72-c/sunanda-Shashi-taroor1.jpg
www.vyganews.com
https://www.vyganews.com/2017/05/shashi-tharoor-files-suit-in-court.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/shashi-tharoor-files-suit-in-court.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy