രണ്ടര വര്‍ഷത്തെ തന്റെ പ്രണയം അവസാനിപ്പിച്ചുവെന്ന് നടിയും നര്‍ത്തകിയുമായ ഷംന കാസിം. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് പ്രണയം അവസാ...
രണ്ടര വര്‍ഷത്തെ തന്റെ പ്രണയം അവസാനിപ്പിച്ചുവെന്ന് നടിയും നര്‍ത്തകിയുമായ ഷംന കാസിം. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് പ്രണയം അവസാനിപ്പിച്ചതെന്ന് ഷംന. സ്വന്തം സ്വാര്‍ഥതയ്ക്കു വേണ്ടി അവരെ ദുഃഖിപ്പിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നുവെന്നും ഷംന.
എന്റെ പ്രണയത്തിന് രണ്ട് വര്‍ഷത്തെ ആയുസ്സ് മാത്രം. പ്രണയകാലത്ത് ഞാനും കാമുകനും മാത്രമേ ചിന്തകളില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നെ കുടുംബത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ തീരുമാനം മാറ്റി. പരസ്പരം സമ്മതിച്ചു പിരിയുകയായിരുന്നു. എങ്കിലും പ്രണയനഷ്ടം തന്നെ തര്‍ത്തുവെന്നും ഷംന പറയുന്നു.
വീട്ടുകാരുടെ അറിവോടെയേ വിവാഹം കഴിക്കൂ. വരന് സ്വന്തം നാടായ കണ്ണൂരില്‍ നിന്നായാല്‍ നല്ലത്. ഭര്‍ത്താവിനെ അംഗീകരിക്കുന്ന ഭാര്യയായിരിക്കും ഞാന്‍. മറ്റു നടിമാരെപ്പോലെ കറക്കമോ ക്ലബ് പാര്‍ട്ടികളോ താനിഷ്ടപ്പെടുന്നില്ല. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ വീട്ടില്‍ ഇരിക്കാനാണ് താല്പര്യമെന്നും ഷംന.

COMMENTS