ചെന്നൈ: അഴകൊത്ത ശരീരമുണ്ടായിരുന്നതിനാല് കുട്ടിക്കാലത്ത് അദ്ധ്യാപകര്‍ പോലും തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് നടി ഷക്കീല. വെളുത്...
ചെന്നൈ: അഴകൊത്ത ശരീരമുണ്ടായിരുന്നതിനാല് കുട്ടിക്കാലത്ത് അദ്ധ്യാപകര്‍ പോലും തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് നടി ഷക്കീല.
വെളുത്ത് സുന്ദരിയായിരുന്നു കുട്ടിക്കാലം മുതല്‍ ഞാന്‍. തിരിച്ചറിവാകുന്നതിനു മുന്‍പു തന്നെ അക്കാരണത്താല്‍ ഞാന്‍ ലൈംഗിക പീഡനത്തിനിരയായി. ശിക്ഷാ നടപടിയുടെ പേരില്‍ അദ്ധ്യാപകര്‍ പീഡിപ്പിച്ചിട്ടുണ്ട്.
ശിക്ഷിക്കുന്നു എന്ന വ്യാജേനയാണു പലരും പീഡിപ്പിച്ചത്. ഞാന്‍ തെറ്റ് ചെയ്തതു കൊണ്ടൊന്നുമല്ല അധ്യാപകര്‍ എന്നെ പീഡിപ്പിച്ചത്. വെളുത്തുപോയി എന്നും സുന്ദരിയായിപ്പോയി എന്നുമുളള തെറ്റേ എനിക്കുണ്ടായിരുന്നുള്ളൂ, ഒരു അഭിമുഖത്തില്‍ ഇന്നലെകളിലെ സെക്സ് ബോംബ് പറയുന്നു.
അന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തെറ്റിന് ശിക്ഷ എന്നു പറഞ്ഞ് തന്റെ പരാതിയെ നിസ്സാരമായി മാതാപിതാക്കള്‍ തള്ളിയെന്നും ഷക്കീല സങ്കടപ്പെടുന്നു.
കുടുംബത്തിനുവേണ്ടിയാണ് താന്‍ സിനിമയിലെത്തിയത്. അവര്‍ തന്നെ പിന്നെ എന്നെ ചൂഷണം ചെയ്തു. കുടുംബത്തിനെതിരേ പ്രതികാരം ചെയ്യും.
തെന്നിന്ത്യന്‍ സിനിമയില്‍ നീലതരംഗം അവസാനിച്ചപ്പോള്‍ ഷക്കീല സ്വഭാവ നടിയാകാന്‍ നോക്കി. പിന്നീട് ഹാസ്യവും പരീക്ഷിച്ചു. അതൊന്നും ഏശാതെ വന്നപ്പോള്‍ ഇപ്പോള്‍ സംവിധാനത്തിലേക്കു കടന്നിരിക്കുകയാണ്. റൊമാന്റിക് ടാര്‍ജറ്റ് എന്നാണ് ഷക്കീല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്.

COMMENTS