തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പതു മുതല്‍ മൂന്നു മണി വരെയാക്കിയേക്കും. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ശുപ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പതു മുതല്‍ മൂന്നു മണി വരെയാക്കിയേക്കും. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് സമയമാറ്റത്തിനുള്ള ആലോചന.
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിലവില്‍ ഒമ്പതു മണി മുതലാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ഹയര്‍ സെക്കന്‍ഡറിയുടെയും ഹൈസ്കൂളിന്റെയും സമയം ഏകീകരിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
ബുധനാഴ്ച ചേര്‍ന്ന ഗുണമേന്മാ പരിശോധന സമിതി തീരുമാനം സര്‍ക്കാരിനു വിട്ടു. സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികളുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുമെന്ന നിലപാടാണ് അധ്യാപകസംഘടനകള്‍ക്കുള്ളത്.

COMMENTS