Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

സിനിമയിലേക്കില്ല, സെയ്ഫിന്റെ മകന്‍ ക്രിക്കറ്റിലേക്ക്‌

അച്ഛന്‍ മന്‍സൂര്‍ അലി ഖാന്റെയും മുത്തച്ഛന്‍ ഇഫ്തിഖര്‍ അലി ഖാന്റെയും പാത പിന്തുടരാതെയാണ് സെയ്ഫ് അലി ഖാന്‍ ബോളിവുഡിന്റെ വെളളിവെളിച്ചത്തിലേ...


അച്ഛന്‍ മന്‍സൂര്‍ അലി ഖാന്റെയും മുത്തച്ഛന്‍ ഇഫ്തിഖര്‍ അലി ഖാന്റെയും പാത പിന്തുടരാതെയാണ് സെയ്ഫ് അലി ഖാന്‍ ബോളിവുഡിന്റെ വെളളിവെളിച്ചത്തിലേക്ക് വന്നത്. അച്ഛനും മുത്തച്ഛനും ക്രിക്കറ്റില്‍ മിന്നിത്തിളങ്ങിയപ്പോള്‍ സെയ്ഫിന്റെ മനസ്സ് കീഴടക്കിയത് ക്യാമറയും ആക്ഷനും കട്ടും ഒക്കെയായിരുന്നു.

ഇപ്പോഴിതാ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അച്ഛന്റെ വഴിയെ നടക്കാതെ മുത്തച്ഛന്‍മാരുടെ വഴിയേ ക്രിക്കറ്റിലേക്ക് പോകുന്നു. ആദ്യ ഭാര്യ അമൃത സിംഗിലുളള സെയ്ഫിന്റെ മകനാണ് ഇബ്രാഹിം.

ദീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന് വേണ്ടിയാണ് ഇബ്രാഹിം കളിക്കളത്തിലെത്തുക. മുബൈ സ്‌കൂള്‍സ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ 14 വയസ്സില്‍ താഴെയുളളവര്‍ക്ക് നടത്തുന്ന ടൂര്‍ണമെന്റിലൂടെ ആയിരിക്കും ഇത്. ടൂര്‍ണമെന്റിനുളള ദീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടീമില്‍ ഇബ്രാഹിം ഇടം നേടിയിട്ടുണ്ട്.

SUMMARY: Saif Ali Khan’s son Ibrahim is all set to take the legacy forward set by his great grandfather Iftikhar Ali Khan and Mansoor Ali Khan ‘Tiger’ Pataudi. Ibrahim is carrying forward the legacy as he gets ready to play a cricket tournament. Ibrahim, the son of Saif and his first wife Amrita Singh, will make his Mumbai Schools Sports Association (MSSA) debut by playing for Dhirubhai Ambani International School (BKC) in the Giles Shield inter-school cricket tournament for boys U-14 in November this year.

-Agencies

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: സിനിമയിലേക്കില്ല, സെയ്ഫിന്റെ മകന്‍ ക്രിക്കറ്റിലേക്ക്‌
സിനിമയിലേക്കില്ല, സെയ്ഫിന്റെ മകന്‍ ക്രിക്കറ്റിലേക്ക്‌
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir8JreQ-TZXIlrLGTBIj6rJoAng8ok3_6UI15GqkXCpQ0tB7i6RI-y__zBeRDuKIL3AMfUevaHloYI4AmU9U35PaksFPELsuEZUCXURCsLCI0Ze3-MezmDWm5h127nHjUN1Lm8DS9UlQdn/s640/ibrahim_vyganews+1.gif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir8JreQ-TZXIlrLGTBIj6rJoAng8ok3_6UI15GqkXCpQ0tB7i6RI-y__zBeRDuKIL3AMfUevaHloYI4AmU9U35PaksFPELsuEZUCXURCsLCI0Ze3-MezmDWm5h127nHjUN1Lm8DS9UlQdn/s72-c/ibrahim_vyganews+1.gif
www.vyganews.com
https://www.vyganews.com/2017/05/saif-ali-khans-son-ibrahim.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/saif-ali-khans-son-ibrahim.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy