കണ്ണൂര്‍: രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവര്ത്തകന് അനൂപാണ് അറസ്റ്റി...
കണ്ണൂര്‍: രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവര്ത്തകന് അനൂപാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 11 മണിക്ക് പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് അനൂപിനെ പിടികൂടിയത്. ഇനി കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.
കേസില്‍ നേരത്തെ നനാലു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇനി പിടികിട്ടാനുള്ള പ്രതി പ്രതീഷ് വിദേശത്തേക്കു കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആര്‍എസ്എസ് പ്രവര്ത്തകന് ചുരക്കാട്ട് ബിജുവിനെയാണ് കൊലപ്പെടുത്തിയത്.

COMMENTS