ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനു നിയന്ത്രണം ഏല്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിസ് നടുറോഡ...
ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനു നിയന്ത്രണം ഏല്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിസ് നടുറോഡില്‍ മാടിനെ അറുത്ത് പ്രതിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കേരളത്തില്‍ നടന്നത് കിരാതവും അംഗീകരിക്കാനാവാത്തതുമാണെന്നും തനിക്കും പാര്‍ട്ടിക്കും അതിനോടു യോജിക്കാനാവില്ലെന്നും രാഹുല്‍ ഗന്ധി ട്വിറ്ററില്‍ വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ വച്ചാണ് മാടിനെ കശാപ്പു ചെയ്തത്. പ്രതിഷേധം ഉദ്ഘാടനം ചെയ്തത് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് റിജിന്‍ മാക്കുറ്റിയാണ്.
സംഭവം ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണമുണ്ടായത്. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കന്നുകാലികളുടെയും വില്പനയ്ക്കും കശാപ്പുചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടതു പാര്‍ട്ടികളു കോണ്‍ഗ്രസും ബീഫ് വിതരണം ചെയ്തിരുന്നു.
Summary: Congress vice-president Rahul Gandhi condemned on Sunday the slaughter of a cow by his party’s youth activists in Kerala, terming the incident barbaric and completely unacceptable.

COMMENTS