താരസുന്ദരി പ്രിയാമണിക്ക് വില്ലത്തിയാകാന്‍ മോഹം. ഒരു നടിയെന്ന നിലയില്‍ എല്ലാ തരം വേഷവും ചെയ്യാന്‍ ശ്രമിക്കണമെന്നാണ് പ്രിയമണിയുടെ പക്ഷം. ...
താരസുന്ദരി പ്രിയാമണിക്ക് വില്ലത്തിയാകാന്‍ മോഹം. ഒരു നടിയെന്ന നിലയില്‍ എല്ലാ തരം വേഷവും ചെയ്യാന്‍ ശ്രമിക്കണമെന്നാണ് പ്രിയമണിയുടെ പക്ഷം.
ശക്തമായ നായക കഥാപാത്രത്തെ വെല്ലാന്‍ കഴിവുള്ള അതിലും ശക്തമായ നെഗറ്റീവ് കഥാപാത്രങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞു.
കുടുംബചിത്രങ്ങളിലും ഗ്ളാമര്‍ വേഷങ്ങളിലും നിറഞ്ഞാടിയ പ്രിയാമണി വില്ലന്‍ വേഷവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ്.

COMMENTS