തന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റംവന്നിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരി ഭാര്യ സുപ്രിയ ആണെന്ന് പൃഥ്വിരാജ്. മന:പ്പൂര്‍വം മാറാന്‍ ശ...
തന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റംവന്നിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരി ഭാര്യ സുപ്രിയ ആണെന്ന് പൃഥ്വിരാജ്.
മന:പ്പൂര്‍വം മാറാന്‍ ശ്രമിച്ചിട്ടില്ല. ഇതിനിടെ ഞാന്‍പോലും അറിയാതെ എന്നില്‍ മാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും സുപ്രിയയ്ക്കാണ്. രണ്ടുവര്‍ഷമായി യാത്രകളിലും ഒഴിവുസമയങ്ങളിലും ഞാന്‍ സുപ്രിയയ്ക്കൊപ്പമാണ് ചെലവഴിക്കുന്നത്.
ഞാന്‍ എടടുത്തുചാട്ടക്കാരനാണ്. സുപ്രിയ ആവട്ടെ പക്വതയോടെ പെരുമാറുന്നയാളും. ഇതെന്നില്‍ മാറ്റം വരുത്തിയിട്ടുണ്ടാവാം. മാത്രമല്ല, പതിനെട്ടാം വയസ്സിലാണ് ഞാന്‍ സിനിമയിലെത്തുന്നത്. ഇപ്പോള്‍ 30 വയസ്സായിരിക്കുന്നു. കാലവും മാറ്റം വരുത്തിയിട്ടുണ്ടാവാം- പൃഥ്വിരാജ് പറഞ്ഞു.
COMMENTS