നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രതാപ് പോത്തന് മലയാള സിനിയില്‍ തിരിച്ചെത്തിയത്, ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം...
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രതാപ് പോത്തന് മലയാള സിനിയില്‍ തിരിച്ചെത്തിയത്, ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ഹിറ്റ് ചിത്രത്തിലൂടെ. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ച പ്രതാപ് പോത്തന് ഇപ്പോഴിതാ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു.
പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതാപ് പോത്തന് സംവിധായകനാവുന്നത്. ഡയ്സി, ഋതുഭേദം, ഒരു യാത്രാമൊഴി എന്നിവയാണ് പ്രതാപ് പോത്തന് സംവിധാനം ചെയ്ത മലയാള സിനിമകള്‍.
1985ല്‍ പുറത്തിറങ്ങിയ മീണ്ടും ഒരു കാതല്‍കതൈ ആയിരുന്നു ആദ്യ സംവിധാന സംരഭം. വിവിധ ഭാഷകളിലായി ആകെ 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മുന്‍നിര താരത്തെ നായകനാക്കിയാണ് താന്‍ മലയാള സിനിമയില്‍ വീണ്ടും സംവിധായകനായി തിരിച്ചെത്തുകയെന്ന് പ്രതാപ് പോത്തന് പറഞ്ഞു.
സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെ സിനിമയില്‍ അഭിനയിക്കുന്നത് കുറച്ചുവെന്നും പ്രതാപ് പോത്തന് കൂട്ടിച്ചേര്‍ത്തു.

COMMENTS