BREAKING NEWS
Search

കാമുകനുമൊത്ത് കാമലീല നടി പൂനം പാണ്ഡെ റെയ്ഡില്‍ അകത്തായി


മുംബയ് : പൊതുസ്ഥലത്ത് കാമുകനുമൊത്ത് കാമലീലകളാടിയതിനു ബോളിവുഡ് നടി പൂനം പാണ്ഡെ അറസ്റ്റില്‍ .

മുംബയിലെ മീരാ റോഡിലെ പാര്‍ക്കില്‍ നിന്നു കഴിഞ്ഞ രാത്രിയാണ് പൂനത്തെ അറസ്റ്റു ചെയ്തത്.
പ്രദേശത്തെ പാര്‍ക്കില്‍ രണ്ടു പേര്‍ പരസ്യമായി കാമലീലകളാടുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് റെയ്ഡ് നടത്തിയത്.

2011 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായാല്‍ വിവസ്ത്രയായി ആഘോഷിക്കുമെന്ന പ്രസ്താവനയാണ് പൂനത്തെ കുപ്രസിദ്ധയാക്കിയത്.

പൊലീസ് സ്ഥലത്തെത്തി നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയതിന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ശേഷം നടിയെ താക്കീതു ചെയ്തു വിട്ടയച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കാമുകനുമൊത്ത് കാമലീല നടി പൂനം പാണ്ഡെ റെയ്ഡില്‍ അകത്തായി