തൃശൂര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രത്യേക കോടതി പാസ്റ്റര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാന് സ്...
തൃശൂര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രത്യേക കോടതി പാസ്റ്റര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാന് സ്വദേശി സനില്‍ കെ ജെയിംസിനെയാണ് ശിക്ഷിച്ചത്. പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയിലെ പാസ്റ്ററായിരുന്നു.
2013 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 40 വര്‍ഷം തടവിന് പോക്സോ നിയമപ്രകാരം സനിലിനെ ശിക്ഷിച്ചിരുന്നു.
പെണ്‍കുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെട്ട വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിയിലാണ് വെളിപ്പെടുത്തിയത്. പരാതിയെ തുടര്‍ന്ന സനിലിനെ അറസ്റ്റ് ചെയ്തു. പോക്സോ പ്രത്യേക കോടതിയിലായിരുന്നു വിചാരണ.

COMMENTS