Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

പത്തു ലക്ഷം രൂപയുടെ കോഴയുടെ പേരില്‍ പി ചിദംരത്തിന്റെയും മകന്റെയും വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വസതികളും ഓഫീസുകളും ഉള്‍പ്പെട...

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വസതികളും ഓഫീസുകളും ഉള്‍പ്പെടെ 12 ഇടങ്ങളില്‍ സിബിഐ റെയ്ഡ്.

മാധ്യമഭീമന്‍ പീറ്റര്‍ മുഖര്‍ജിയുടെ സ്ഥാപനമായ ഐഎന്‍എക്‌സ് മീഡിയയ്ക്ക് എഫ്‌ഐബിപി (ഫോറിന്‍ എക്‌സ്‌ചേഞ്ച് പ്രമോഷന്‍ ബോര്‍ഡ്) ക്ലിയറന്‍സ് ലഭിക്കുന്നതിന് 10 ലക്ഷം രൂപ കാര്‍ത്തി ചിദംബരം വാങ്ങിയെന്ന കേസിന്റെ പേരിലാണ് റെയ്ഡ്.

പീറ്റര്‍ മുഖര്‍ജിയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയും മകള്‍ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലാണ്.

നുങ്കംപാക്കത്തെ റെയ്ഡിനു പിന്നാലെ ഇരുവര്‍ക്കും ബന്ധമുള്ള രാജ്യത്തെ സ്ഥാപനങ്ങളിലെല്ലാം പരിശോധന ആരംഭിച്ചു.

ഡല്‍ഹി, മുംബയ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും സിബിഐ പരിശോധന നടത്തി.

യുപിഎ സര്‍ക്കാരുകളില്‍ ആഭ്യന്തരം, ധനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള പി ചിദംബരത്തിനും ഇടപാടില്‍ പങ്കുണ്ടെന്നാണ് ആക്ഷേപം.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ചിദംബരത്തെയും മകനെയും കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നഉം കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചു.

ഈ കേസില്‍ ബിജെപി അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷമായിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ഇപ്പോള്‍ നടത്തുന്ന ശ്രമം വാര്‍ത്ത സൃഷ്ടിക്കാനാണെന്നും പാര്‍ട്ട് വക്താവ് ടോം വടക്കന്‍ ആരോപിച്ചു.

തന്നെയും മകനെയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പി. ചിദംബരം പറഞ്ഞു.
തന്നെ നിശബ്ദനാക്കുകയാണ് ശ്രമമെന്നും അതു നടക്കില്ലെന്നും എഴുത്തും പ്രസംഗവും നിര്‍ബാധം തുടരുമെന്നും ചിദംബരം പറഞ്ഞു.
Former finance minister and senior Congress leader P Chidambaram and his son Karti Chidambaram were on Tuesday raided by Central Bureau of Investigation after the agency registered a case against Karti, Peter Mukerjea and Indrani Mukerjea, two private companies and unknown officials of ministry of finance for alleged corruption and criminal conspiracy for FDI approval (Foreign Investment Promotion Board (FIPB) approval) for INX Media Pvt Ltd. The agency teams swooped in at the residence of P Chidambaram and Karti Chidambaram in Chennai, and office and residences of other named accused persons in Delhi, Mumbai and Gurugram.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: പത്തു ലക്ഷം രൂപയുടെ കോഴയുടെ പേരില്‍ പി ചിദംരത്തിന്റെയും മകന്റെയും വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്
പത്തു ലക്ഷം രൂപയുടെ കോഴയുടെ പേരില്‍ പി ചിദംരത്തിന്റെയും മകന്റെയും വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzDH9b2v70E_jQ5NRwUPQl0QJHEyrQrxaNz89iHXmysaHAyH8EJQxqCumJyEOL7FQOzgr0wdtqFEBAGlBfaeFRaBrynLjNRFFVuzre5UPwRc00Sl_wo5bTRFz_7dy1SILpiVCM5VkEPy-r/s400/chidambaram-karthi-son1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzDH9b2v70E_jQ5NRwUPQl0QJHEyrQrxaNz89iHXmysaHAyH8EJQxqCumJyEOL7FQOzgr0wdtqFEBAGlBfaeFRaBrynLjNRFFVuzre5UPwRc00Sl_wo5bTRFz_7dy1SILpiVCM5VkEPy-r/s72-c/chidambaram-karthi-son1.jpg
www.vyganews.com
https://www.vyganews.com/2017/05/p-chidambaram-raided.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/p-chidambaram-raided.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy