കള്ളപ്പണത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ക്ലീന്‍ മണി

ന്യൂഡല്‍ഹി: കള്ളപ്പണക്കാരെ തുറന്നു കാട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ്, ഓപ്പറേഷന്‍ ക്ലീന്‍ മണി. വെബ് സൈറ്റ് കേന്ദ്ര ധനമന്ത്രി അര...

ന്യൂഡല്‍ഹി: കള്ളപ്പണക്കാരെ തുറന്നു കാട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ്, ഓപ്പറേഷന്‍ ക്ലീന്‍ മണി. വെബ് സൈറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉദ്ഘാടനം ചെയ്തു.

നികുതിദായകരെ സഹായിക്കുക, നികുതി വെട്ടിപ്പു കണ്ടെത്തി അവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വെബ്‌സൈറ്റിനു തുടക്കമിട്ടിരിക്കുന്നത്.

സത്യസന്ധരായ നികുതിദായകര്‍ക്ക് സഹായകമാണ് പുതിയ വെബ്‌സൈറ്റെന്ന് ധനമന്ത്രി പറഞ്ഞു. അനുവദനീയമായതില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നതും നികുതി വെട്ടിപ്പുനടത്തുന്നതും ഒട്ടും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനകള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മാത്രമല്ല, നികുതി വെട്ടിക്കുന്നവരെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് റാങ്ക് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Summary: The number of persons under the tax net has increased by 91 lakh as unaccounted cash lost anonymity post note ban, Finance Minister Arun Jaitley said today. Launching a new website on ‘Operation Clean Money’, a programme to bring illegal wealth on books.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: കള്ളപ്പണത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ക്ലീന്‍ മണി
കള്ളപ്പണത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ക്ലീന്‍ മണി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjxGMrE0m2X08kF-eFC30C1Ea1BKbkVR-AEbiGZPpnEiroVxp-Almgm8FldF-U9f5eilo_gohZZHhj564SOA5jrsyxXwfrW_0FNw4DTDBAxgfpRGEkaR4AnY3l328UhiMYUevDgh4pfSVr/s400/arunjaitly_vyganews1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjxGMrE0m2X08kF-eFC30C1Ea1BKbkVR-AEbiGZPpnEiroVxp-Almgm8FldF-U9f5eilo_gohZZHhj564SOA5jrsyxXwfrW_0FNw4DTDBAxgfpRGEkaR4AnY3l328UhiMYUevDgh4pfSVr/s72-c/arunjaitly_vyganews1.jpg
www.vyganews.com
https://www.vyganews.com/2017/05/operation-clean-money.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/operation-clean-money.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy