ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് 2 രൂപ 16 പൈസയും ഡീസലിന് 2 രൂപ പത്തു പൈസയുമാണ് കുറഞ്ഞത്. പുതുക്കി. നിരക്കുകള്‍ തിങ്കളാ...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് 2 രൂപ 16 പൈസയും ഡീസലിന് 2 രൂപ പത്തു പൈസയുമാണ് കുറഞ്ഞത്. പുതുക്കി. നിരക്കുകള്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
രൂപയുടെ മൂല്യം കൂടിയതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതുമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണം.
ഏപ്രില്‍ 16 ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും കൂട്ടിയിരുന്നു.
രൂപയുടെ മൂല്യം കൂടിയതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതുമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണം.
ഏപ്രില്‍ 16 ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും കൂട്ടിയിരുന്നു.
COMMENTS