ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡിസലിന് 89 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ബ...
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡിസലിന് 89 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വര്‍ദ്ധനവ് നിലവില്‍ വന്നു.
അന്താഷ്ട്ര എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് എണ്ണക്കമ്പനികള്‍ രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണ വില പുതുക്കി നിശ്ചയിക്കും.
പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയും എന്നിവയാണ് ഇങ്ങനെ ചെയ്യുന്നത്.
മേയ് 15നാണ് ഒടുവില്‍ എണ്ണവില പുതുക്കിയത്. പെട്രോളിന് ലിറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും അന്ന് കുറച്ചിരുന്നു.

COMMENTS