ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥികള്‍ ഇനി മുതല്‍ സത്യവാങ്മൂലത്തില്‍ സ്വന്തം വരുമാനത്തോടൊപ്പം ഭാര്യമാരുടെ വരുമാന സ്രോതസ്സും വെളിപ്പെടുത്തണം. തിരഞ...
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥികള്‍ ഇനി മുതല്‍ സത്യവാങ്മൂലത്തില്‍ സ്വന്തം വരുമാനത്തോടൊപ്പം ഭാര്യമാരുടെ വരുമാന സ്രോതസ്സും വെളിപ്പെടുത്തണം. തിരഞ്ഞെുപ്പ് കമ്മിഷന്റെ പരിഷ്കാരം നിയമമന്ത്രായം അംഗീകരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചത്.
സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്താനുള്ള നിയമഭേദഗതിക്കായി കഴിഞ്ഞ വര്‍ഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നിയമമന്ത്രാലയത്തെ സമീപിച്ചത്.
നിയമഭേദഗതി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ ഏഴിനു പുതിയ നിയമങ്ങള്‍ നിയമന്ത്രാലയം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

COMMENTS