പുതിയ കാലത്തില്‍ പുരുഷന്മാരെപ്പോലെ തിരക്കുകള്‍ ഇന്ന് സ്ത്രീകള്‍ക്കുമുണ്ടെന്ന് നടി നീന കുറുപ്പ്. ഇത് മനസ്സിലാക്കാതെ ഭര്ത്താക്കന്മാര് ഭാ...
പുതിയ കാലത്തില്‍ പുരുഷന്മാരെപ്പോലെ തിരക്കുകള്‍ ഇന്ന് സ്ത്രീകള്‍ക്കുമുണ്ടെന്ന് നടി നീന കുറുപ്പ്. ഇത് മനസ്സിലാക്കാതെ ഭര്ത്താക്കന്മാര് ഭാര്യമാരെ വേദനിപ്പിച്ചുകൊണ്ടിരിക്കികയാണെന്നും നീന കുറുപ്പ്. ഒരു വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് നീനയുടെ തുറന്നുപറച്ചില്‍.
സിനിമയില്‍ ഏറെ സൗഹൃദങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ആത്മാര്ത ഉള്ളതായിരുന്നില്ല. ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഇതോടെ സിനിമാ സൗഹൃദങ്ങള്‍ ഉപേക്ഷിച്ചു.
പെണ്ണിന് ആണ്‍തുണ തലവേദനയാണ്. നിരവധി ഡിമാന്റുകളുള്ള വ്യക്തിയാണ് ഭര്‍ത്താവ്. ഭാര്യ തനിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവളാണ് എന്നാണ് അവരുടെ വിചാരം. സ്ത്രീകള്‍ക്കും ഇന്ന് പുരുഷന്മാരെപ്പോലെ തിരക്കുകളുണ്ട്. ഭര്‍ത്താവ് ആഗ്രഹിക്കുന്ന പലതും ഈ തിരക്കുകള്‍ കാരണം അവള്‍ക്ക് ചെയ്തുനല്കാനായെന്ന് വരില്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് അവര്‍ ഭാര്യമാരെ വേദനിപ്പിക്കുന്നത്- നീന കുറുപ്പ് അഭിമുഖത്തില്‍ പറഞ്ഞു.

COMMENTS