മനുഷ്യത്വമുള്ള, മറ്റുളളവരുടെ വിഷമങ്ങളും സങ്കടങ്ങളും മനസ്സിലാക്കാന്‍ കഴിയുന്ന, ഒരാള്‍ ആപത്തില്‍ പെട്ടാല്‍ സഹായിക്കാനുളള മനസ്സുള്ള ഒരാളെ വി...
മനുഷ്യത്വമുള്ള, മറ്റുളളവരുടെ വിഷമങ്ങളും സങ്കടങ്ങളും മനസ്സിലാക്കാന്‍ കഴിയുന്ന, ഒരാള്‍ ആപത്തില്‍ പെട്ടാല്‍ സഹായിക്കാനുളള മനസ്സുള്ള ഒരാളെ വിവാഹം കഴിക്കാനാണ് താത്പര്യമെന്ന് നടി നയന്‍ താര.
ഒരു വാരികയ്ക്കു നല്കിയ അഭിമുഖത്തിലാണ് നയന്‍താര വിവാഹസങ്കല്പങ്ങളെക്കുറിച്ചു മനസ്സുതുറന്നത്. വിവാഹ സങ്കല്പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ലെന്നായിരുന്നു നയന്‍സിന്റെ ആദ്യ പ്രതികരണം.
ജീവിതത്തില്‍ ലിവിംഗ് ടുഗദര്‍ ഉണ്ടാകില്ല. എനിക്കു മുമ്പ് ഉണ്ടായിട്ടുളള എല്ലാ ബന്ധങ്ങളും ഞാന്‍ തുറന്നു പറഞ്ഞിട്ടുളളതാണ്. ഞാന്‍ കളളം കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് ഒന്നും ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ജീവിതത്തില്‍ അങ്ങനെ വലിയ സങ്കല്‍പ്പങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആളല്ല ഞാന്‍. ഒഴുക്കിനനുസരിച്ചു നിങ്ങുന്നതാണ് എനിക്കിഷ്ടം.
ദിവസവും മാധ്യമങ്ങള്‍ എന്നെക്കുറിച്ച് ഓരോ വാര്‍ത്തകളാണ് പടച്ചുവിടുന്നത്. പാവം ജനങ്ങള്‍ അതെല്ലാം വിശ്വസിക്കുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ഒത് ഒരിക്കലും മറച്ചുവച്ചുകൊണ്ടാവില്ല.
ഞാന്‍ ദൈവത്തെ പോലെ കരുതുന്ന എന്റെ മാതാപിതാക്കളും നാട്ടുകരും ആരാധകരും അറിഞ്ഞുകൊണ്ടു മാത്രമേ ഒരാള്‍ എന്റെ ജീവിതത്തിലേക്കു കടന്നുവരൂ. അല്ലെങ്കില്‍ ലിവിംഗ് ടുഗദര്‍ ആയി അങ്ങു ജീവിച്ചാല്‍ പേരേ- നയന്‍താര ചോദിക്കുന്നു.

COMMENTS