പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കാനാവില്ലെന്നു നയന്‍താര

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും സംഭവബഹുലമായ പ്രണയമായിരുന്നു പ്രഭുദേവ – നയന്‍താര ബന്ധം. കോളിളക്കങ്ങള്‍ ഏറെയുണ്ടാക്കിയ പ്രണയത്തിന് വേണ്ടി...


തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും സംഭവബഹുലമായ പ്രണയമായിരുന്നു പ്രഭുദേവ – നയന്‍താര ബന്ധം. കോളിളക്കങ്ങള്‍ ഏറെയുണ്ടാക്കിയ പ്രണയത്തിന് വേണ്ടി പ്രഭുദേവ ഭാര്യയെയയും മക്കളെയും വരെ ഒഴിവാക്കി. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നയന്‍സും സഹായിച്ചു. ഇങ്ങനെയൊക്കെ ആയിട്ടും നയന്‍സും പ്രഭുദേവയും വിവാഹിതരാവാതെ വേര്‍പിരിഞ്ഞു, കണ്ടാല്‍ മിണ്ടാത്ത വിധത്തില്‍. പ്രണയപരാജയത്തെക്കുറിച്ച് ഇരുവരും തികച്ചും മൗനം പാലിക്കുകയും ചെയ്തു.

ഒടുവില്‍ നയന്‍സ് മനസ്സ് തുറന്നിരിക്കുന്നു. പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കാനാവില്ലെന്നാണ് നയന്‍സിന്റെ തുറന്നുപറച്ചില്‍ . വിവാഹ വാഗ്ദാനം നല്‍കി തന്നെ പറ്റിച്ച പ്രഭുദേവയോടുളള തന്റെ വിരോധം തീരില്ലെന്നും നയന്‍സ് തുറന്നടിക്കുന്നു. എന്നാല്‍ പ്രഭുദേവയക്ക് മുന്‍പുളള തന്റെ കാമുകളന്‍ ചിമ്പുവിനോട് തനിക്ക് പൊറുക്കാനാവുമെന്നും നയന്‍സ് പറയുന്നു. പ്രഭുദേവയുമായി പിരിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷമാണ് നയന്‍സ് മനസ്സുതുറന്നിരിക്കുന്നത്.

വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും ആ സംഭവങ്ങള്‍ എന്നെ വേട്ടയാടുകയാണ്. അതിന്റെ ആഘാതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇനിയൊരിക്കലും പ്രഭുദേവയുടെ സിനിമയില്‍ എന്നെ കാണില്ല. ഒരുതരത്തിലുളള സഹകരണവും അയാളുമായി ഉണ്ടാവില്ല- നയന്‍സ് പറഞ്ഞു.

വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ പ്രഭുദേവയെ വിവാഹം ചെയ്യാനായി നയന്‍താര മതം പോലും മാറിയിരുന്നു. പ്രഭുദേവയാവട്ടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു. എന്നിട്ടും രണ്ടുപേര്‍ക്കും ഒന്നിക്കാനായില്ല.

2008ല്‍ പ്രഭുദേവയുടെ മൂത്തമകന്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചതോടെയാണ് പ്രഭുദേവയും നയന്‍താരയും അടുക്കുന്നത്. അടുപ്പം പ്രണയമായി വളര്‍ന്നു. ഇതോടെ ആദ്യഭാര്യ റംലത്ത് പ്രതിനായികയായി. കേസും വഴക്കും കോടതിയുമായി. കോടികള്‍ നഷ്ടപരിഹാരം കൊടുത്താണ് പ്രഭുദേവ റംലത്തിനെ പരാതിയില്‍ നിന്ന് പിന്‍വലിപ്പിച്ചത്.
The South Indian star Nayanthara has got back into another surprising upswing in her career with the latest hits like ‘Raja Rani’. The actress who is performing as never before and has easily become the highest paid female star in the south within six months from her comeback has recently agreed to do a film with Silambarasan, alias Shimbu for a new film.




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കാനാവില്ലെന്നു നയന്‍താര
പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കാനാവില്ലെന്നു നയന്‍താര
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHMePYGY6K0MQ_K9Op_cRBL0qFMXtbAn497QJ-_vBzA4PEF5WHxEmxRw2P33OFmXJn28AHUfeaD17FdWyzrK4NUDTkXaeqSHhNGUK03sJbxyayREiHpYYGmoxBHrAbDoQbtEy9zDohBZ0S/s400/NAYANTHARA-VYGANEWS+1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHMePYGY6K0MQ_K9Op_cRBL0qFMXtbAn497QJ-_vBzA4PEF5WHxEmxRw2P33OFmXJn28AHUfeaD17FdWyzrK4NUDTkXaeqSHhNGUK03sJbxyayREiHpYYGmoxBHrAbDoQbtEy9zDohBZ0S/s72-c/NAYANTHARA-VYGANEWS+1.jpg
www.vyganews.com
https://www.vyganews.com/2017/05/nayanthara.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/nayanthara.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy