തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജിന്സണ് രാജയ്ക്ക് മാനസികരോഗ ചികിത്സ നല്‍കണമെന്ന് കോടതി. ജുഡീഷ്യല്‍ ഫസ്റ്റ് ...
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജിന്സണ് രാജയ്ക്ക് മാനസികരോഗ ചികിത്സ നല്‍കണമെന്ന് കോടതി.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇടക്കാല റിപ്പോര്‍ട്ടുകളായി ചികിത്സാവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും കോടതി നല്കി.
കേഡലിന് ഗുരുതര മാനസികരോഗമായ സ്കിസോഫ്രീനിയ ആണെന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. കെ. ജെ. നെല്‍സണ്‍ മൊഴി നല്‍കിയിരുന്നു.
വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് കേഡലിനെ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. കേസ് വീണ്ടും ആഗസ്റ്റ് 31 ന് പരിഗണിക്കും.
മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയുമാണ് കേഡല്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം.

Kerala, Nanthancode, murder, police, crime
COMMENTS