വിവാഹ ജീവിതത്തേക്കാള്‍ താന്‍ സിനിമയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് നടി മൈഥിലി. വിവാഹത്തേക്കാള്‍ വ്യത്യസ്തയുളള കഥാപാത്രങ്ങളെ അവതരിപ്പി...
വിവാഹ ജീവിതത്തേക്കാള്‍ താന്‍ സിനിമയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് നടി മൈഥിലി. വിവാഹത്തേക്കാള്‍ വ്യത്യസ്തയുളള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലാണ് എന്റെ ശ്രദ്ധ. അതുകൊണ്ടുതന്നെ വിവാഹത്തേക്കാള്‍ മുന്‍ഗണന അഭിനയത്തിനാണെന്നും മൈഥിലി പറഞ്ഞു.
വ്യത്യസ്ത വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഞാന്‍ . പുറത്തിറങ്ങാനിരിക്കുന്ന വെടിവഴിപാട്, മഴനീര്‍ത്തുള്ളികള്‍, റെഡ്, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നിവയിലെല്ലാം വ്യത്യസ്ത വേഷങ്ങളാണ് ചെയ്തിരിക്കുന്നത്.കഥാപാത്രങ്ങള്‍ മികച്ചതാണോയെന്ന് നോക്കിയാണ് ഞാന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്- മൈഥിലി പറഞ്ഞു.
COMMENTS