വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ വാഹനം കാട്ടാന നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വാഹനത്തിന്റെ ഗ്...
വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ വാഹനം കാട്ടാന നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വാഹനത്തിന്റെ ഗ്ലാസും മുന്‍ഭാഗവും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത് വനംവകുപ്പിന്റെ താത്കാലിക കെട്ടിടത്തിലാണ്. ആന കടന്നുവരാതിരിക്കാന്‍ കിടങ്ങുകുഴിച്ചിട്ടുണ്ട്. എന്നാല്‍, ഇതു നശിച്ചതിനാല്‍ ആനകള്ക്കിപ്പോള് കിടങ്ങുവഴി കയറിവരാം.

COMMENTS