ഓരാരുത്തര്‍ക്കും നിരവധി സ്വപ്നങ്ങളുണ്ടാവും. നടി മിത്രാ കുര്യന്റെ കാര്യവും ഇങ്ങനെതന്നെ. കുറേയേറെ സ്വപ്നങ്ങളുണ്ട് മിത്രയ്ക്ക്. ഇതാ മിത്രയ...
ഓരാരുത്തര്‍ക്കും നിരവധി സ്വപ്നങ്ങളുണ്ടാവും. നടി മിത്രാ കുര്യന്റെ കാര്യവും ഇങ്ങനെതന്നെ. കുറേയേറെ സ്വപ്നങ്ങളുണ്ട് മിത്രയ്ക്ക്. ഇതാ മിത്രയുടെ ചില സ്വപ്നങ്ങള്‍ .
റൗഡിടച്ചുളള ഒരു നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കണം. (ഈ കഥാപാത്രം തന്നെ തേടിയെത്തുമെന്ന് തന്നെയാണ് മിത്രയുടെ പ്രതീക്ഷ)
ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കണം എന്നത് വലിയ സ്വപ്നമായിരുന്നു.
തമിഴിലെ ഹിറ്റ് സംവിധായകനായ ഗൗതംമേനോന്റെ ചിത്രത്തില്‍ അഭിനയിക്കണം.
ആ കുട്ടി നന്നായി അഭിനയിച്ചിരുന്നു എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കണം

COMMENTS