കണ്ണൂര്‍: അതിരപ്പള്ളി വെള്ളച്ചാട്ടം പ്രകൃതിദത്തമായി ഉണ്ടായതല്ലെന്ന വാദവുമായി വൈദ്യുതി മന്ത്രി എംഎം മണി. അതിരപ്പള്ളി വെള്ളച്ചാട്ടം പ്രകൃതി...
കണ്ണൂര്‍: അതിരപ്പള്ളി വെള്ളച്ചാട്ടം പ്രകൃതിദത്തമായി ഉണ്ടായതല്ലെന്ന വാദവുമായി വൈദ്യുതി മന്ത്രി എംഎം മണി. അതിരപ്പള്ളി വെള്ളച്ചാട്ടം പ്രകൃതിദത്തമാണെന്നാണ് പരിസ്ഥിതിവാദികള്‍ ധരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഇബിയുടെ വിവിധ ജലവൈദ്യുത പദ്ധതികള്‍ വഴിയാണ് നദി ഒഴുകിവരുന്നത്. യഥാര്‍ത്ഥ വസ്തുത അറിയാതെയാണ് പദ്ധതിയെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെക്കുറിച്ച് വലിയ ചര്‍ച്ചകളും സംവാദങ്ങളും നടക്കണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, എന്തു ചെയ്താലും കേരളത്തില്‍ വിവാദമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിനുള്ളിലും അതിരപ്പള്ളി പദ്ധതിയുടെ കാര്യം പറയുമ്പോള്‍ തര്‍ക്കമുണ്ടാവും. വലിയ ജലവൈദ്യുത പദ്ധതിയാണിത്. ഏറ്റവും ചെലവു കുറഞ്ഞത് ജലവൈദ്യുത പദ്ധതികളാണ്.
എന്നാല്‍, ഇക്കാര്യം പറഞ്ഞാല്‍ സ്ഥിതി വഷളാകുമെന്നും മന്ത്രി പറഞ്ഞു.

COMMENTS