ഗുവാഹത്തി: ബീഫ് നിരോധിക്കുകയല്ല ,കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുകയാണു വേണ്ടതെന്നും മേഘാലയ ബിജെപി പ്രസിഡന്റ് ബെര്‍ണാഡ് എം മറാക്ക്. അധികാരത്തില...
ഗുവാഹത്തി: ബീഫ് നിരോധിക്കുകയല്ല ,കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുകയാണു വേണ്ടതെന്നും മേഘാലയ ബിജെപി പ്രസിഡന്റ് ബെര്‍ണാഡ് എം മറാക്ക്. അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വിലയ്ക്ക് ബീഫ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഘാലയില്‍ ബിഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇവിടുത്തെ ഭൂരിഭാഗം നേതാക്കളും ബിഫ് കഴിക്കുന്നവരാണ്.
രാജ്യത്ത് കന്നുകാലികളെ വില്‍ക്കുന്നതും കശാപ്പു ചെയ്യുന്നതും നിയന്ത്രിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രാജ്യമെമ്പാടും ബിഫ് ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ബിഫ് നിരോധനത്തെ തള്ളി മേഘാലയയിലെ ബിജെപി നേതാക്കള്‍ എത്തിയത്.
ബിജെപി അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കില്ലെന്ന് നേതാക്കള്‍ പറയുന്നു. മേഘാലയയിലെ ഭൂരിഭാഗം ജനങ്ങളും ബീഫ് കഴിക്കുന്നവരാണ്. അടുത്ത വര്‍ഷം നടത്തുന്ന തിരഞ്ഞെടുപ്പില്‍ ബീഫ് രാഷ്ട്രീയം തങ്ങള്‍ക്കു തിരിച്ചടിയാകുമോയെന്ന അങ്കലാപ്പിലാണ് ബിജെപി സംസ്ഥാന ഘടകം. ഇതു കൂടി കണക്കിലെടുത്താണ് ബീഫ് നിരോധനത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

COMMENTS