മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ഫാനായി അഭിനയിക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മഞ...
മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ഫാനായി അഭിനയിക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മഞ്ജുവിന്റെ നായകന് ഇന്ദ്രജിത്താണ്.
മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിത്ത് യഹിയ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നുനീഷ് വാരനാട്. ഛായാഗ്രഹണം ഷാജികുമാര്‍.
സൈറാ ബാനുവാണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇന്ദ്രജിത്തിന്റെ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ലക്ഷ്യവും.

COMMENTS