തിരുവനന്തപുരം: പുല്ലുവിളയില്‍ തെരുവുനായ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പുല്ലുവിള സ്വദേശി ജോസ്ക്ലിന് ആണ് മരിച്ചത്. ഞായറാഴ്ച ര...
തിരുവനന്തപുരം: പുല്ലുവിളയില്‍ തെരുവുനായ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പുല്ലുവിള സ്വദേശി ജോസ്ക്ലിന് ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് ജോസ്ക്ലിനെ നായ കടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജോസ്ക്ലിന് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
അമ്പതോളം തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി കടലില്‍ച്ചാടിയ ജോസ്ക്ലിനെ ആശുപത്രിയില്‍ എത്തിക്കാനും വൈകി. രക്തംവാര്‍ന്ന് അവശനായ ജോസ്ക്ലിനെ ആശുപത്രിയില്‍ അടിയന്ത്രിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ സ്ഥലത്ത് തെരുവുനായ്ക്കൂട്ടം വൃദ്ധയെ ആക്രമിച്ചിരുന്നു. പ്രഥമികാവശ്യത്തിനായി പുറത്തിറങ്ങിയ വൃദ്ധയാണ് തെരുവുനായയുടെ ആക്രമണത്തില്‍ മരിച്ചത്.

COMMENTS