സല്മാന് ഖാന് , രാഹുല്‍ ഗാന്ധി, കരണ്‍ ജോഹര്‍ ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരുടെ നിര നീണ്ടതാണ്. എന്നാല്‍ ബോളിവുഡ് സുന്ദ...
മോഡി മോസ്റ്റ് എലിജിബില്‍ ബാച്ചിലറാണെന്ന് മല്ലിക വെറുതെയങ്ങ് പറയുന്നതല്ല. മറിച്ച് കാര്യകാരണങ്ങള്‍ നിരത്തിയാണ്.
അതിങ്ങനെ…
മോഡി വളരെ സ്മാര്‍ട്ടാണ്, പുരോഗമന ചിന്താഗതിക്കാരനും. മാത്രമല്ല, എന്നെപ്പോലെ തന്നെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് മോഡിയുടേത്.
ദി ബാച്ചിലറേറ്റ് ഇന്ത്യ – മേരെ ഖയാലോം കി മല്ലിക എന്ന പരിപാടിയോട് അനുബന്ധിച്ചായിരുന്നു മല്ലികയുടെ തുറന്നുപറച്ചില്‍. മല്ലികയ്ക്ക് അനുയോജ്യനായ പങ്കാളിയെ കണ്ടെത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 30 പേരാണ് മല്ലികയുടെ ചെക്കനാവാന് മത്സരിക്കുന്നത്. നടന് രോഹിത് റോയിയാണ് അവതാരകന്.
രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ദി ബാച്ച്ലര് എന്ന പരിപാടിയുടെ ഇന്ത്യന്‍ പതിപ്പാണിത്. ഒക്ടോബര്‍ ഏഴിനാണ് മല്ലിക ജീവിത പങ്കാളിയെ കണ്ടെത്തുന്ന ഷോയ്ക്ക് തുടക്കമാവുക.
COMMENTS