തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഈ അധ്യയന വര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണം. ഇതുസംബന്ധിച്ച മലയാള ഭാഷാപഠന ബില...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഈ അധ്യയന വര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണം. ഇതുസംബന്ധിച്ച മലയാള ഭാഷാപഠന ബില്‍ നിയമസഭ പാസാക്കി.
ഇതുവരെ മലയാളം പഠിപ്പിക്കാത്ത സ്കൂളുകളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ പഠിപ്പിച്ചാല്‍ മതിയാവും. എന്നാല്‍, ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മാതൃഭാഷയില്‍ തന്നെ പഠനം തുടരാം. പക്ഷേ മലയാളം കൂടി പഠിക്കണമെന്നു മാത്രം. ഇതിനായി പ്രത്യേക പാഠപുസ്തകം എസ്.സി.ഇ.ആര്.ടി തയ്യാറാക്കും.
അഞ്ചാം ക്ലാസ് മുതലുള്ള ഓറിയന്റല്‍ സ്കൂളുകളില്‍ ഈ വര്‍ഷം അഞ്ചാം ക്ലാസില്‍ മലയാളം പഠിച്ചു തുടങ്ങാം. ഇതിനായി അധ്യാപക തസ്കകള്‍ സൃഷ്ടിക്കും.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന കുട്ടികള്‍ പത്താം ക്ലാസില്‍ മലയാള പരീക്ഷ എഴുതേണ്ടതില്ല.
സി.ബി.എസ്.സി, ഐസി.എസ്.ഇ സ്കൂളുകളില്‍ നിലവില്‍ എട്ടാം ക്ലാസ് വരെ മലയാളം ഉള്‍പ്പെടെ മൂന്നു ഭാഷകള്‍ പഠിക്കണം. ഈ വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലേക്കുള്ള മലയാളം പാഠപുസ്തകം എസ്.സി.ഇ.ആര്.ടി തയ്യാറാക്കും.

COMMENTS